ml_tn/mat/26/28.md

12 lines
858 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# For this is my blood
ഈ വീഞ്ഞ് എന്‍റെ രക്തമാണ്
# blood of the covenant
ഉടമ്പടി ഫലത്തിലാണെന്ന് കാണിക്കുന്ന രക്തം അല്ലെങ്കിൽ ""ഉടമ്പടി സാധ്യമാക്കുന്ന രക്തം
# is poured out
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""താമസിയാതെ എന്‍റെ ശരീരത്തിൽ നിന്ന് ഒഴുകും"" അല്ലെങ്കിൽ ""ഞാൻ മരിക്കുമ്പോൾ എന്‍റെ മുറിവുകളിൽ നിന്ന് ഒഴുകും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])