ml_tn/mat/26/02.md

8 lines
711 B
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# the Son of Man will be delivered up to be crucified
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ചില മനുഷ്യർ മനുഷ്യപുത്രനെ ക്രൂശിക്കുന്നവരുടെ അടുത്തേക്ക് കൊണ്ടുപോകും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the Son of Man
മൂന്നാമത്തെ വ്യക്തിയിൽ യേശു തന്നെക്കുറിച്ച് സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-123person]])