ml_tn/mat/26/02.md

711 B

the Son of Man will be delivered up to be crucified

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ചില മനുഷ്യർ മനുഷ്യപുത്രനെ ക്രൂശിക്കുന്നവരുടെ അടുത്തേക്ക് കൊണ്ടുപോകും"" (കാണുക: rc://*/ta/man/translate/figs-activepassive)

the Son of Man

മൂന്നാമത്തെ വ്യക്തിയിൽ യേശു തന്നെക്കുറിച്ച് സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-123person)