ml_tn/mat/25/34.md

24 lines
2.2 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# the King ... his right hand
ഇവിടെ, ""രാജാവ്"" എന്നത് മനുഷ്യപുത്രന്‍റെ മറ്റൊരു വിശേഷണമാണ്. മൂന്നാമത്തെ വ്യക്തിയിൽ യേശു തന്നെത്തന്നെ പരാമർശിക്കുകയായിരുന്നു. സമാന പരിഭാഷ: ""ഞാൻ, രാജാവ്, ... എന്‍റെ വലതു കൈ"" (കാണുക: [[rc://*/ta/man/translate/figs-123person]])
# Come, you who have been blessed by my Father
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എന്‍റെ പിതാവ് അനുഗ്രഹിച്ചവരേ, വരൂ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# my Father
ദൈവവും യേശുവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# inherit the kingdom prepared for you
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങൾക്കായി ഒരുക്കിയ രാജ്യം അവകാശമാക്കുക"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# inherit the kingdom prepared for you
ഇവിടെ ""രാജ്യം"" എന്നത് രാജാവായി ദൈവഭരണത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവൻ നിങ്ങൾക്ക് നൽകാൻ പദ്ധതിയിട്ടിരിക്കുന്ന ദൈവഭരണത്തിന്‍റെ അനുഗ്രഹം സ്വീകരിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# from the foundation of the world
അവൻ ആദ്യമായി ലോകത്തെ സൃഷ്ടിച്ചതിനാൽ