ml_tn/mat/25/34.md

2.2 KiB

the King ... his right hand

ഇവിടെ, ""രാജാവ്"" എന്നത് മനുഷ്യപുത്രന്‍റെ മറ്റൊരു വിശേഷണമാണ്. മൂന്നാമത്തെ വ്യക്തിയിൽ യേശു തന്നെത്തന്നെ പരാമർശിക്കുകയായിരുന്നു. സമാന പരിഭാഷ: ""ഞാൻ, രാജാവ്, ... എന്‍റെ വലതു കൈ"" (കാണുക: rc://*/ta/man/translate/figs-123person)

Come, you who have been blessed by my Father

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എന്‍റെ പിതാവ് അനുഗ്രഹിച്ചവരേ, വരൂ"" (കാണുക: rc://*/ta/man/translate/figs-activepassive)

my Father

ദൈവവും യേശുവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

inherit the kingdom prepared for you

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങൾക്കായി ഒരുക്കിയ രാജ്യം അവകാശമാക്കുക"" (കാണുക: rc://*/ta/man/translate/figs-activepassive)

inherit the kingdom prepared for you

ഇവിടെ ""രാജ്യം"" എന്നത് രാജാവായി ദൈവഭരണത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവൻ നിങ്ങൾക്ക് നൽകാൻ പദ്ധതിയിട്ടിരിക്കുന്ന ദൈവഭരണത്തിന്‍റെ അനുഗ്രഹം സ്വീകരിക്കുക"" (കാണുക: rc://*/ta/man/translate/figs-metonymy)

from the foundation of the world

അവൻ ആദ്യമായി ലോകത്തെ സൃഷ്ടിച്ചതിനാൽ