ml_tn/mat/25/19.md

661 B

Connecting Statement:

ദാസന്മാരെയും കഴിവുകളെയും കുറിച്ചുള്ള ഉപമ യേശു പറയുന്നു. (കാണുക: [[rc:///ta/man/translate/figs-parables]], [[rc:///ta/man/translate/translate-bmoney]])

Now

പ്രധാന കഥാ ഭാഗത്തില്‍ ഒരു ഇടവേള അടയാളപ്പെടുത്തുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. ഇവിടെ യേശു കഥയുടെ ഒരു പുതിയ ഭാഗം പറയാൻ തുടങ്ങുന്നു.