# Connecting Statement: ദാസന്മാരെയും കഴിവുകളെയും കുറിച്ചുള്ള ഉപമ യേശു പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]], [[rc://*/ta/man/translate/translate-bmoney]]) # Now പ്രധാന കഥാ ഭാഗത്തില്‍ ഒരു ഇടവേള അടയാളപ്പെടുത്തുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. ഇവിടെ യേശു കഥയുടെ ഒരു പുതിയ ഭാഗം പറയാൻ തുടങ്ങുന്നു.