ml_tn/mat/25/10.md

1.0 KiB

Connecting Statement:

പത്തു കന്യകമാരെക്കുറിച്ചുള്ള ഉപമ യേശു അവസാനിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-parables)

While they went away

വിഡ്ഢികളായ അഞ്ച് കന്യകമാർ പോയി

to buy

മനസ്സിലാക്കിയ വിവരങ്ങൾ വ്യക്തമായി പറയാൻ കഴിയും. സമാന പരിഭാഷ: ""കൂടുതൽ എണ്ണ വാങ്ങാൻ"" (കാണുക: rc://*/ta/man/translate/figs-ellipsis)

those who were ready

അധിക എണ്ണ കരുതിയ കന്യകമാരാണ് ഇവർ.

the door was shut

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദാസന്മാർ വാതിൽ അടച്ചു"" (കാണുക: rc://*/ta/man/translate/figs-activepassive)