# Connecting Statement: പത്തു കന്യകമാരെക്കുറിച്ചുള്ള ഉപമ യേശു അവസാനിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]]) # While they went away വിഡ്ഢികളായ അഞ്ച് കന്യകമാർ പോയി # to buy മനസ്സിലാക്കിയ വിവരങ്ങൾ വ്യക്തമായി പറയാൻ കഴിയും. സമാന പരിഭാഷ: ""കൂടുതൽ എണ്ണ വാങ്ങാൻ"" (കാണുക: [[rc://*/ta/man/translate/figs-ellipsis]]) # those who were ready അധിക എണ്ണ കരുതിയ കന്യകമാരാണ് ഇവർ. # the door was shut ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദാസന്മാർ വാതിൽ അടച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])