ml_tn/mat/25/08.md

750 B

The foolish said to the wise

ഈ നാമമാത്ര നാമവിശേഷണങ്ങൾ നാമവിശേഷണങ്ങളായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""ബുദ്ധിഹീനരായ കന്യകമാർ ബുദ്ധിമതികളായ കന്യകമാരോട് പറഞ്ഞു"" (കാണുക: rc://*/ta/man/translate/figs-nominaladj)

our lamps are going out

ഇതൊരു പ്രയോഗ ശൈലിയാണ്. സമാന പരിഭാഷ: ""ഞങ്ങളുടെ വിളക്കുകളിലെ തീ അണയാന്‍പോകുന്നു"" (കാണുക: rc://*/ta/man/translate/figs-idiom)