# The foolish said to the wise ഈ നാമമാത്ര നാമവിശേഷണങ്ങൾ നാമവിശേഷണങ്ങളായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""ബുദ്ധിഹീനരായ കന്യകമാർ ബുദ്ധിമതികളായ കന്യകമാരോട് പറഞ്ഞു"" (കാണുക: [[rc://*/ta/man/translate/figs-nominaladj]]) # our lamps are going out ഇതൊരു പ്രയോഗ ശൈലിയാണ്. സമാന പരിഭാഷ: ""ഞങ്ങളുടെ വിളക്കുകളിലെ തീ അണയാന്‍പോകുന്നു"" (കാണുക: [[rc://*/ta/man/translate/figs-idiom]])