ml_tn/mat/24/11.md

852 B

will rise up

സ്ഥാപിതമാകുക"" എന്നതിനായുള്ള ഒരു പ്രയോഗ ശൈലിയാണ് ഇവിടെ ഉയരുക. സമാന പരിഭാഷ: ""വരും"" (കാണുക: rc://*/ta/man/translate/figs-idiom)

and lead many astray

സത്യമല്ലാത്ത എന്തെങ്കിലും വിശ്വസിക്കാൻ ആരെയെങ്കിലും പ്രേരിപ്പിക്കുന്നതിനുള്ള ഒരു രൂപകമാണ് ഇവിടെ ""നയിക്കുക ... വഴിതെറ്റിക്കുക"". സമാന പരിഭാഷ: ""കൂടാതെ നിരവധി ആളുകളെ വഞ്ചിക്കുക"" (കാണുക: rc://*/ta/man/translate/figs-metaphor)