# will rise up സ്ഥാപിതമാകുക"" എന്നതിനായുള്ള ഒരു പ്രയോഗ ശൈലിയാണ് ഇവിടെ ഉയരുക. സമാന പരിഭാഷ: ""വരും"" (കാണുക: [[rc://*/ta/man/translate/figs-idiom]]) # and lead many astray സത്യമല്ലാത്ത എന്തെങ്കിലും വിശ്വസിക്കാൻ ആരെയെങ്കിലും പ്രേരിപ്പിക്കുന്നതിനുള്ള ഒരു രൂപകമാണ് ഇവിടെ ""നയിക്കുക ... വഴിതെറ്റിക്കുക"". സമാന പരിഭാഷ: ""കൂടാതെ നിരവധി ആളുകളെ വഞ്ചിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])