ml_tn/mat/24/09.md

1.3 KiB

they will deliver you up to tribulation and kill you

ആളുകൾ നിങ്ങളെ അധികാരികൾക്ക് വിട്ടുകൊടുക്കും, അവർ നിങ്ങളെ കഷ്ടപ്പെടുത്തുകയും കൊല്ലുകയും ചെയ്യും.

You will be hated by all the nations

ഇവിടെ ""രാഷ്ട്രങ്ങൾ"" എന്നത് രാജ്യങ്ങളുടെ ജനങ്ങളെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ നിങ്ങളെ വെറുക്കും"" (കാണുക: [[rc:///ta/man/translate/figs-activepassive]], [[rc:///ta/man/translate/figs-metonymy]])

for my name's sake

ഇവിടെ ""പേര്"" എന്നത് പൂർണ്ണ വ്യക്തിയെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ എന്നെ വിശ്വസിക്കുന്നതിനാൽ"" (കാണുക: rc://*/ta/man/translate/figs-metonymy)