# they will deliver you up to tribulation and kill you ആളുകൾ നിങ്ങളെ അധികാരികൾക്ക് വിട്ടുകൊടുക്കും, അവർ നിങ്ങളെ കഷ്ടപ്പെടുത്തുകയും കൊല്ലുകയും ചെയ്യും. # You will be hated by all the nations ഇവിടെ ""രാഷ്ട്രങ്ങൾ"" എന്നത് രാജ്യങ്ങളുടെ ജനങ്ങളെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ നിങ്ങളെ വെറുക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]], [[rc://*/ta/man/translate/figs-metonymy]]) # for my name's sake ഇവിടെ ""പേര്"" എന്നത് പൂർണ്ണ വ്യക്തിയെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ എന്നെ വിശ്വസിക്കുന്നതിനാൽ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])