ml_tn/mat/23/37.md

24 lines
2.1 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# Connecting Statement:
ദൈവം അയച്ച എല്ലാ ദൂതന്മാരെയും തള്ളിക്കളഞ്ഞതിനാൽ യേശു യെരൂശലേം ജനത്തെക്കുറിച്ചു വിലപിക്കുന്നു.
# Jerusalem, Jerusalem
യേശു യെരൂശലേം ജനതയോട് നഗരം തന്നെയാണെന്നു സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-apostrophe]], [[rc://*/ta/man/translate/figs-metonymy]])
# those who are sent to you
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങൾക്ക് അയച്ചവർ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# your children
യേശു യെരൂശലേമിനോട് സംസാരിക്കുന്നത് ഒരു സ്ത്രീയാണെന്നും ജനങ്ങൾ അവളുടെ മക്കളാണെന്നും. സമാന പരിഭാഷ: ""നിങ്ങളുടെ ആളുകൾ"" അല്ലെങ്കിൽ ""നിങ്ങളുടെ നിവാസികൾ"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# just as a hen gathers her chicks under her wings
യേശുവിന് ജനങ്ങളോടുള്ള സ്‌നേഹത്തെയും അവരെ പരിപാലിക്കാന്‍ അവൻ ആഗ്രഹിച്ചതിനെയും ഊന്നിപ്പറയുന്ന ഒരു ഉപമയാണിത്. (കാണുക: [[rc://*/ta/man/translate/figs-simile]])
# a hen
ഒരു പിടക്കോഴി. അവളുടെ ചിറകിനടിയിൽ മക്കളെ സംരക്ഷിക്കുന്ന ഏത് പക്ഷിയുമായും നിങ്ങൾക്ക് വിവർത്തനം ചെയ്യാൻ കഴിയും. (കാണുക: [[rc://*/ta/man/translate/translate-unknown]])