ml_tn/mat/23/37.md

2.1 KiB

Connecting Statement:

ദൈവം അയച്ച എല്ലാ ദൂതന്മാരെയും തള്ളിക്കളഞ്ഞതിനാൽ യേശു യെരൂശലേം ജനത്തെക്കുറിച്ചു വിലപിക്കുന്നു.

Jerusalem, Jerusalem

യേശു യെരൂശലേം ജനതയോട് നഗരം തന്നെയാണെന്നു സംസാരിക്കുന്നു. (കാണുക: [[rc:///ta/man/translate/figs-apostrophe]], [[rc:///ta/man/translate/figs-metonymy]])

those who are sent to you

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങൾക്ക് അയച്ചവർ"" (കാണുക: rc://*/ta/man/translate/figs-activepassive)

your children

യേശു യെരൂശലേമിനോട് സംസാരിക്കുന്നത് ഒരു സ്ത്രീയാണെന്നും ജനങ്ങൾ അവളുടെ മക്കളാണെന്നും. സമാന പരിഭാഷ: ""നിങ്ങളുടെ ആളുകൾ"" അല്ലെങ്കിൽ ""നിങ്ങളുടെ നിവാസികൾ"" (കാണുക: rc://*/ta/man/translate/figs-metaphor)

just as a hen gathers her chicks under her wings

യേശുവിന് ജനങ്ങളോടുള്ള സ്‌നേഹത്തെയും അവരെ പരിപാലിക്കാന്‍ അവൻ ആഗ്രഹിച്ചതിനെയും ഊന്നിപ്പറയുന്ന ഒരു ഉപമയാണിത്. (കാണുക: rc://*/ta/man/translate/figs-simile)

a hen

ഒരു പിടക്കോഴി. അവളുടെ ചിറകിനടിയിൽ മക്കളെ സംരക്ഷിക്കുന്ന ഏത് പക്ഷിയുമായും നിങ്ങൾക്ക് വിവർത്തനം ചെയ്യാൻ കഴിയും. (കാണുക: rc://*/ta/man/translate/translate-unknown)