ml_tn/mat/23/35.md

2.6 KiB

upon you will come all the righteous blood that has been shed on the earth

നിങ്ങളുടെ മേൽ വരും"" എന്ന വാചകം ശിക്ഷ സ്വീകരിക്കുക എന്നർത്ഥം വരുന്ന ഒരു ഭാഷാ ശൈലിയാണ്. രക്തം ചൊരിയുക എന്നത് ആളുകളെ കൊല്ലുന്നതിനുള്ള ഒരു പര്യായമാണ്, അതിനാൽ ""ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം"" കൊല്ലപ്പെട്ട നീതിമാന്മാരെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""എല്ലാ നീതിമാന്മാരുടെയും കൊലപാതകങ്ങൾക്ക് ദൈവം നിങ്ങളെ ശിക്ഷിക്കും"" (കാണുക: [[rc:///ta/man/translate/figs-idiom]], [[rc:///ta/man/translate/figs-metonymy]])

from the blood ... to the blood

ഇവിടെ ""രക്തം"" എന്ന വാക്ക് കൊല്ലപ്പെടുന്ന ഒരാളെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""കൊലപാതകത്തിൽ നിന്ന് ... കൊലപാതകത്തിലേക്ക്"" (കാണുക: rc://*/ta/man/translate/figs-metonymy)

Abel ... Zechariah

കൊലചെയ്യപ്പെട്ട ആദ്യ നീതിമാൻ ഹാബേലായിരുന്നു, ആലയത്തിൽ വച്ച് യഹൂദന്മാർ കൊലപ്പെടുത്തിയ സെഖര്യാവ് അവസാനത്തെ ആളായിരിക്കാം. കൊല ചെയ്യപ്പെട്ട എല്ലാ നീതിമാന്മാരെയും ഈ രണ്ടുപേരും പ്രതിനിധീകരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-merism)

Zechariah

ഈ സെഖര്യാവ് യോഹന്നാൻ സ്നാപകന്‍റെ പിതാവായിരുന്നില്ല.

whom you killed

താൻ സംസാരിക്കുന്ന ആളുകള്‍ യഥാർത്ഥത്തിൽ സെഖര്യാവിനെ കൊന്നതായി യേശു അർത്ഥമാക്കുന്നില്ല. അവരുടെ പൂർവ്വികർ ചെയ്തുവെന്നാണ് അവൻ അർത്ഥമാക്കുന്നത്.