ml_tn/mat/23/30.md

12 lines
706 B
Markdown

# in the days of our fathers
നമ്മുടെ പൂർവ്വികരുടെ കാലത്ത്
# we would not have been participants with them
ഞങ്ങൾ അവരോടൊപ്പം ചേരുകയില്ലായിരുന്നു
# in shedding the blood
ഇവിടെ ""രക്തം"" എന്നത് ജീവിതത്തെ സൂചിപ്പിക്കുന്നു. രക്തം ചൊരിയുക എന്നാൽ കൊല്ലുക എന്നാണ്. സമാന പരിഭാഷ: ""കൊല്ലൽ"" അല്ലെങ്കിൽ ""കൊലപാതകം"" (കാണുക: [[rc://*/ta/man/translate/figs-metonymy]])