ml_tn/mat/23/26.md

997 B

You blind Pharisee!

പരീശന്മാർ ആത്മീയമായി അന്ധരായിരുന്നു. തങ്ങളെത്തന്നെ അധ്യാപകരായി അവർ കരുതിയിരുന്നെങ്കിലും, ദൈവത്തിന്‍റെ സത്യം മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. (കാണുക: rc://*/ta/man/translate/figs-metaphor)

Clean first the inside of the cup and of the plate, so that the outside may become clean also

ഇതൊരു ഉപമയാണ്, അതിനർ‌ത്ഥം അവർ‌ അവരുടെ ആന്തരിക സ്വഭാവത്തിൽ‌ ശുദ്ധരാകുകയാണെങ്കിൽ‌, അതിന്‍റെ ഫലമായി അവർ‌ പുറത്തും ശുദ്ധരായിരിക്കും. (കാണുക: rc://*/ta/man/translate/figs-metaphor)