8 lines
997 B
Markdown
8 lines
997 B
Markdown
|
# You blind Pharisee!
|
|||
|
|
|||
|
പരീശന്മാർ ആത്മീയമായി അന്ധരായിരുന്നു. തങ്ങളെത്തന്നെ അധ്യാപകരായി അവർ കരുതിയിരുന്നെങ്കിലും, ദൈവത്തിന്റെ സത്യം മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. (കാണുക: [[rc://*/ta/man/translate/figs-metaphor]])
|
|||
|
|
|||
|
# Clean first the inside of the cup and of the plate, so that the outside may become clean also
|
|||
|
|
|||
|
ഇതൊരു ഉപമയാണ്, അതിനർത്ഥം അവർ അവരുടെ ആന്തരിക സ്വഭാവത്തിൽ ശുദ്ധരാകുകയാണെങ്കിൽ, അതിന്റെ ഫലമായി അവർ പുറത്തും ശുദ്ധരായിരിക്കും. (കാണുക: [[rc://*/ta/man/translate/figs-metaphor]])
|