ml_tn/mat/23/05.md

1.4 KiB

They do all their deeds to be seen by people

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവർ തങ്ങളുടെ എല്ലാ പ്രവൃത്തികളും മനുഷ്യര്‍ കാണുന്നതിനായി ചെയ്യുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)

For they make their phylacteries wide, and they enlarge the edges of their garments

ഇവ രണ്ടും പരീശന്മാർ മറ്റുള്ളവരെക്കാൾ ദൈവത്തെ ബഹുമാനിക്കുന്നു എന്ന് കാണിക്കാന്‍ ചെയ്യുന്ന കാര്യങ്ങളാണ്. (കാണുക: rc://*/ta/man/translate/figs-explicit)

phylacteries

തിരുവെഴുത്തുകള്‍ എഴുതിയ കടലാസുകള്‍ അടങ്ങിയ ചെറിയ തുകല്‍ പേടകങ്ങള്‍

they enlarge the edges of their garments

ദൈവത്തോടുള്ള ഭക്തി കാണിക്കാൻ പരീശന്മാർ തങ്ങളുടെ വസ്ത്രത്തിന്‍റെ അടിയില്‍ നീളമുള്ള തൊങ്ങലുകള്‍ ഉണ്ടാക്കി.