16 lines
1.4 KiB
Markdown
16 lines
1.4 KiB
Markdown
|
# They do all their deeds to be seen by people
|
|||
|
|
|||
|
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവർ തങ്ങളുടെ എല്ലാ പ്രവൃത്തികളും മനുഷ്യര്‍ കാണുന്നതിനായി ചെയ്യുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
|
|||
|
|
|||
|
# For they make their phylacteries wide, and they enlarge the edges of their garments
|
|||
|
|
|||
|
ഇവ രണ്ടും പരീശന്മാർ മറ്റുള്ളവരെക്കാൾ ദൈവത്തെ ബഹുമാനിക്കുന്നു എന്ന് കാണിക്കാന്‍ ചെയ്യുന്ന കാര്യങ്ങളാണ്. (കാണുക: [[rc://*/ta/man/translate/figs-explicit]])
|
|||
|
|
|||
|
# phylacteries
|
|||
|
|
|||
|
തിരുവെഴുത്തുകള്‍ എഴുതിയ കടലാസുകള്‍ അടങ്ങിയ ചെറിയ തുകല്‍ പേടകങ്ങള്‍
|
|||
|
|
|||
|
# they enlarge the edges of their garments
|
|||
|
|
|||
|
ദൈവത്തോടുള്ള ഭക്തി കാണിക്കാൻ പരീശന്മാർ തങ്ങളുടെ വസ്ത്രത്തിന്റെ അടിയില്‍ നീളമുള്ള തൊങ്ങലുകള് ഉണ്ടാക്കി.
|