ml_tn/mat/22/45.md

1.7 KiB

General Information:

[മത്തായി 19: 1] (../19/01.md) ൽ ആരംഭിച്ച കഥയുടെ ഭാഗത്തിന്‍റെ അവസാനമാണിത്, യേശു യെഹൂദ്യയിൽ ശുശ്രൂഷിച്ചതായി പറയുന്നു.

Connecting Statement:

നിരവധി പ്രയാസകരമായ ചോദ്യങ്ങളുമായി യേശുവിനെ കുടുക്കാൻ മതനേതാക്കൾ ശ്രമിച്ചതിന്‍റെ വിവരണം ഇവിടെ അവസാനിക്കുന്നു

If David then calls the Christ 'Lord,' how is he David's son?

താൻ പറയുന്ന കാര്യങ്ങളെക്കുറിച്ച് മതനേതാക്കളെ ആഴത്തിൽ ചിന്തിപ്പിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ദാവീദ് അവനെ 'കർത്താവ്' എന്ന് വിളിക്കുന്നു, അതിനാൽ ക്രിസ്തു ദാവീദിന്‍റെ സന്തതി എന്നതിലുപരിയായിരിക്കണം."" (കാണുക: rc://*/ta/man/translate/figs-rquestion)

If David then calls the Christ

യേശു ദാവീദിന്‍റെ സന്തതി മാത്രമല്ല, അവനെക്കാൾ ശ്രേഷ്ഠനുമായതിനാൽ ദാവീദ്‌ യേശുവിനെ “കർത്താവ്‌” എന്നു വിളിച്ചു.