ml_tn/mat/22/45.md

16 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
[മത്തായി 19: 1] (../19/01.md) ൽ ആരംഭിച്ച കഥയുടെ ഭാഗത്തിന്‍റെ അവസാനമാണിത്, യേശു യെഹൂദ്യയിൽ ശുശ്രൂഷിച്ചതായി പറയുന്നു.
# Connecting Statement:
നിരവധി പ്രയാസകരമായ ചോദ്യങ്ങളുമായി യേശുവിനെ കുടുക്കാൻ മതനേതാക്കൾ ശ്രമിച്ചതിന്‍റെ വിവരണം ഇവിടെ അവസാനിക്കുന്നു
# If David then calls the Christ 'Lord,' how is he David's son?
താൻ പറയുന്ന കാര്യങ്ങളെക്കുറിച്ച് മതനേതാക്കളെ ആഴത്തിൽ ചിന്തിപ്പിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ദാവീദ് അവനെ 'കർത്താവ്' എന്ന് വിളിക്കുന്നു, അതിനാൽ ക്രിസ്തു ദാവീദിന്‍റെ സന്തതി എന്നതിലുപരിയായിരിക്കണം."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# If David then calls the Christ
യേശു ദാവീദിന്‍റെ സന്തതി മാത്രമല്ല, അവനെക്കാൾ ശ്രേഷ്ഠനുമായതിനാൽ ദാവീദ്‌ യേശുവിനെ “കർത്താവ്‌” എന്നു വിളിച്ചു.