ml_tn/mat/22/37.md

8 lines
936 B
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# General Information:
ആവർത്തനപുസ്തകത്തിലെ ഒരു വാക്യം യേശു ഏറ്റവും വലിയ കൽപ്പനയായി ഉദ്ധരിക്കുന്നു.
# with all your heart, with all your soul, and with all your mind
ഈ മൂന്ന് വാചകങ്ങളും ""പൂർണ്ണമായും"" അല്ലെങ്കിൽ ""ആത്മാർത്ഥമായി"" അർത്ഥമാക്കുന്നതിന് ഒരുമിച്ച് ഉപയോഗിക്കുന്നു. ഇവിടെ ""ഹൃദയം"", ""ആത്മാവ്"" എന്നിവ ഒരു വ്യക്തിയുടെ ആന്തരിക സ്വഭാവത്തിന്‍റെ പ്രതീകങ്ങളാണ്. (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-doublet]])