ml_tn/mat/22/37.md

936 B

General Information:

ആവർത്തനപുസ്തകത്തിലെ ഒരു വാക്യം യേശു ഏറ്റവും വലിയ കൽപ്പനയായി ഉദ്ധരിക്കുന്നു.

with all your heart, with all your soul, and with all your mind

ഈ മൂന്ന് വാചകങ്ങളും ""പൂർണ്ണമായും"" അല്ലെങ്കിൽ ""ആത്മാർത്ഥമായി"" അർത്ഥമാക്കുന്നതിന് ഒരുമിച്ച് ഉപയോഗിക്കുന്നു. ഇവിടെ ""ഹൃദയം"", ""ആത്മാവ്"" എന്നിവ ഒരു വ്യക്തിയുടെ ആന്തരിക സ്വഭാവത്തിന്‍റെ പ്രതീകങ്ങളാണ്. (കാണുക: [[rc:///ta/man/translate/figs-metonymy]], [[rc:///ta/man/translate/figs-doublet]])