ml_tn/mat/22/12.md

613 B

how did you come in here without wedding clothes?

അതിഥിയെ ശകാരിക്കാൻ രാജാവ് ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ ഒരു വിവാഹത്തിന് ഉചിതമായ വസ്ത്രം ധരിച്ചിട്ടില്ല. നിങ്ങൾ ഇവിടെ ഉണ്ടാകരുത്."" (കാണുക: rc://*/ta/man/translate/figs-rquestion)

the man was speechless

ആ മനുഷ്യൻ മിണ്ടാതിരുന്നു