# how did you come in here without wedding clothes? അതിഥിയെ ശകാരിക്കാൻ രാജാവ് ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ ഒരു വിവാഹത്തിന് ഉചിതമായ വസ്ത്രം ധരിച്ചിട്ടില്ല. നിങ്ങൾ ഇവിടെ ഉണ്ടാകരുത്."" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # the man was speechless ആ മനുഷ്യൻ മിണ്ടാതിരുന്നു