ml_tn/mat/22/04.md

1.9 KiB

Connecting Statement:

യേശു ഒരു ഉപമ പറയുന്നു. (കാണുക: rc://*/ta/man/translate/figs-parables)

servants, saying, 'Tell them who are invited

ഈ നേരിട്ടുള്ള ഉദ്ധരണി ഒരു പരോക്ഷ ഉദ്ധരണി ആയി പ്രസ്താവിക്കാം. കൂടാതെ, ഇത് സകര്‍മ്മക രൂപത്തിലും പ്രസ്താവിക്കാം. സമാന പരിഭാഷ: "" താൻ ക്ഷണിച്ചവരോട് പറയാൻ ദാസന്മാരോടു ഉത്തരവിടുന്നു"" (കാണുക: [[rc:///ta/man/translate/figs-quotations]], [[rc:///ta/man/translate/figs-activepassive]])

See

നോക്കുക അല്ലെങ്കിൽ ""ശ്രദ്ധിക്കുക"" അല്ലെങ്കിൽ ""ഞാൻ നിങ്ങളോട് പറയാൻ പോകുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക

My oxen and fattened calves have been killed

മൃഗങ്ങളെ പാകം ചെയ്ത് വിരുന്നു തയ്യാറാണെന്ന് സൂചിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എന്‍റെ ദാസന്മാർ എന്‍റെ കാളകളെയും തടിച്ച പശുക്കിടാക്കളെയും അറുത്ത് പാകം ചെയ്തിരിക്കുന്നു"" (കാണുക: [[rc:///ta/man/translate/figs-explicit]], [[rc:///ta/man/translate/figs-activepassive]])

My oxen and fattened calves

എന്‍റെ ഏറ്റവും മികച്ച കാളകളെയും പശുക്കിടാങ്ങളെയും