ml_tn/mat/22/04.md

20 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു ഒരു ഉപമ പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]])
# servants, saying, 'Tell them who are invited
ഈ നേരിട്ടുള്ള ഉദ്ധരണി ഒരു പരോക്ഷ ഉദ്ധരണി ആയി പ്രസ്താവിക്കാം. കൂടാതെ, ഇത് സകര്‍മ്മക രൂപത്തിലും പ്രസ്താവിക്കാം. സമാന പരിഭാഷ: "" താൻ ക്ഷണിച്ചവരോട് പറയാൻ ദാസന്മാരോടു ഉത്തരവിടുന്നു"" (കാണുക: [[rc://*/ta/man/translate/figs-quotations]], [[rc://*/ta/man/translate/figs-activepassive]])
# See
നോക്കുക അല്ലെങ്കിൽ ""ശ്രദ്ധിക്കുക"" അല്ലെങ്കിൽ ""ഞാൻ നിങ്ങളോട് പറയാൻ പോകുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക
# My oxen and fattened calves have been killed
മൃഗങ്ങളെ പാകം ചെയ്ത് വിരുന്നു തയ്യാറാണെന്ന് സൂചിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എന്‍റെ ദാസന്മാർ എന്‍റെ കാളകളെയും തടിച്ച പശുക്കിടാക്കളെയും അറുത്ത് പാകം ചെയ്തിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-explicit]], [[rc://*/ta/man/translate/figs-activepassive]])
# My oxen and fattened calves
എന്‍റെ ഏറ്റവും മികച്ച കാളകളെയും പശുക്കിടാങ്ങളെയും