ml_tn/mat/21/33.md

1.7 KiB

Connecting Statement:

മതനേതാക്കളെ ശാസിക്കുന്നതിനും അവരുടെ അവിശ്വാസം ചിത്രീകരിക്കുന്നതിനുമായി, മത്സരികളായ ദാസന്മാരുടെ ഒരു ഉപമ യേശു പറയുന്നു. (കാണുക: rc://*/ta/man/translate/figs-parables)

a landowner

ഒരു വസ്തുവിന്‍റെ ഉടമസ്ഥൻ

a hedge

ഒരു മതിൽ അല്ലെങ്കിൽ ""ഒരു വേലി

dug a winepress in it

മുന്തിരിത്തോട്ടത്തിൽ മുന്തിരിപ്പഴം പിഴിയുന്നതിന് ഒരു കുഴി കുഴിച്ചു

rented it out to vine growers

ഉടമ ഇപ്പോഴും മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥതയിലായിരുന്നു, പക്ഷേ മുന്തിരികൃഷിക്കാരെ പരിപാലിക്കാന്‍ അദ്ദേഹം ഏല്പിച്ചു. മുന്തിരിപ്പഴം പാകമാകുമ്പോൾ അവയിൽ ചിലത് ഉടമയ്ക്ക് നൽകുകയും ബാക്കിയുള്ളവ സൂക്ഷിക്കുകയും ചെയ്യേണ്ടിയിരുന്നു.

vine growers

മുന്തിരിവള്ളികളെയും മുന്തിരികളെയും എങ്ങനെ പരിപാലിക്കണമെന്ന് അറിയാവുന്നവരായിരുന്നു ഇവർ.