ml_tn/mat/21/33.md

24 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
മതനേതാക്കളെ ശാസിക്കുന്നതിനും അവരുടെ അവിശ്വാസം ചിത്രീകരിക്കുന്നതിനുമായി, മത്സരികളായ ദാസന്മാരുടെ ഒരു ഉപമ യേശു പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]])
# a landowner
ഒരു വസ്തുവിന്‍റെ ഉടമസ്ഥൻ
# a hedge
ഒരു മതിൽ അല്ലെങ്കിൽ ""ഒരു വേലി
# dug a winepress in it
മുന്തിരിത്തോട്ടത്തിൽ മുന്തിരിപ്പഴം പിഴിയുന്നതിന് ഒരു കുഴി കുഴിച്ചു
# rented it out to vine growers
ഉടമ ഇപ്പോഴും മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥതയിലായിരുന്നു, പക്ഷേ മുന്തിരികൃഷിക്കാരെ പരിപാലിക്കാന്‍ അദ്ദേഹം ഏല്പിച്ചു. മുന്തിരിപ്പഴം പാകമാകുമ്പോൾ അവയിൽ ചിലത് ഉടമയ്ക്ക് നൽകുകയും ബാക്കിയുള്ളവ സൂക്ഷിക്കുകയും ചെയ്യേണ്ടിയിരുന്നു.
# vine growers
മുന്തിരിവള്ളികളെയും മുന്തിരികളെയും എങ്ങനെ പരിപാലിക്കണമെന്ന് അറിയാവുന്നവരായിരുന്നു ഇവർ.