ml_tn/mat/21/26.md

1.2 KiB

But if we say, 'From men,'

ഇത് ഒരു ഉദ്ധരണിക്കുള്ളിലെ ഉദ്ധരണിയാണ്. നിങ്ങൾക്ക് പ്രത്യക്ഷ ഉദ്ധരണി ഒരു പരോക്ഷ ഉദ്ധരണി ആയി വിവർത്തനം ചെയ്യാനാകും. സമാന പരിഭാഷ: ""എന്നാൽ യോഹന്നാന് തന്‍റെ അധികാരം മനുഷ്യരിൽ നിന്ന് ലഭിച്ചുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് പറഞ്ഞാൽ"" (കാണുക: [[rc:///ta/man/translate/figs-quotesinquotes]], [[rc:///ta/man/translate/figs-quotations]])

we fear the crowd

ആൾക്കൂട്ടം നമ്മെപ്പറ്റി എന്തു വിചാരിക്കുമെന്നോ എന്തുചെയ്യുമെന്നോ നാം ഭയപ്പെടുന്നു

they all regard John as a prophet

യോഹന്നാൻ ഒരു പ്രവാചകനാണെന്ന് അവർ വിശ്വസിക്കുന്നു