# But if we say, 'From men,' ഇത് ഒരു ഉദ്ധരണിക്കുള്ളിലെ ഉദ്ധരണിയാണ്. നിങ്ങൾക്ക് പ്രത്യക്ഷ ഉദ്ധരണി ഒരു പരോക്ഷ ഉദ്ധരണി ആയി വിവർത്തനം ചെയ്യാനാകും. സമാന പരിഭാഷ: ""എന്നാൽ യോഹന്നാന് തന്‍റെ അധികാരം മനുഷ്യരിൽ നിന്ന് ലഭിച്ചുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് പറഞ്ഞാൽ"" (കാണുക: [[rc://*/ta/man/translate/figs-quotesinquotes]], [[rc://*/ta/man/translate/figs-quotations]]) # we fear the crowd ആൾക്കൂട്ടം നമ്മെപ്പറ്റി എന്തു വിചാരിക്കുമെന്നോ എന്തുചെയ്യുമെന്നോ നാം ഭയപ്പെടുന്നു # they all regard John as a prophet യോഹന്നാൻ ഒരു പ്രവാചകനാണെന്ന് അവർ വിശ്വസിക്കുന്നു