ml_tn/mat/21/02.md

12 lines
1.0 KiB
Markdown

# a donkey tied up there
നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാൻ കഴിയും. സമാന പരിഭാഷ: ""ആരെങ്കിലും കെട്ടിയിട്ടതായ ഒരു കഴുത"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# tied up there
കഴുത എങ്ങനെ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങൾക്ക് വ്യക്തമായി പറയാൻ കഴിയും. സമാന പരിഭാഷ: ""അവിടെ ഒരു തൂണുമായി ബന്ധിപ്പിച്ചിരിക്കുന്നു"" അല്ലെങ്കിൽ ""അവിടെ ഒരു മരവുമായി ബന്ധിപ്പിച്ചിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# a colt
പെണ്‍കഴുതക്കുട്ടി