ml_tn/mat/21/02.md

1.0 KiB

a donkey tied up there

നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാൻ കഴിയും. സമാന പരിഭാഷ: ""ആരെങ്കിലും കെട്ടിയിട്ടതായ ഒരു കഴുത"" (കാണുക: rc://*/ta/man/translate/figs-activepassive)

tied up there

കഴുത എങ്ങനെ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങൾക്ക് വ്യക്തമായി പറയാൻ കഴിയും. സമാന പരിഭാഷ: ""അവിടെ ഒരു തൂണുമായി ബന്ധിപ്പിച്ചിരിക്കുന്നു"" അല്ലെങ്കിൽ ""അവിടെ ഒരു മരവുമായി ബന്ധിപ്പിച്ചിരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-explicit)

a colt

പെണ്‍കഴുതക്കുട്ടി