ml_tn/mat/20/19.md

1.8 KiB

and will deliver him to the Gentiles for them to mock

മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ വിജാതീയരുടെ കയ്യില്‍ ഏല്പിക്കും; വിജാതീയർ അവനെ പരിഹസിക്കും.

to flog

അവനെ ചാട്ടവാറടിക്കാനോ ""ചാട്ടകൊണ്ട് അടിക്കാനോ

the third day

മൂന്നാമത്തേത് ""മൂന്ന്"" എന്നതിന്‍റെ ക്രമസൂചക രൂപമാണ്. (കാണുക: rc://*/ta/man/translate/translate-ordinal)

him ... to crucify him ... he will be raised up

മൂന്നാമനായി യേശു തന്നെത്തന്നെ പരാമർശിക്കുന്നു. ആവശ്യമെങ്കിൽ, നിങ്ങൾക്ക് ആദ്യ വ്യക്തിയിൽ ഇവ വിവർത്തനം ചെയ്യാൻ കഴിയും. (കാണുക: rc://*/ta/man/translate/figs-123person)

he will be raised up

ഉയിർത്തെഴുന്നേൽക്കുക"" എന്ന പദം ""വീണ്ടും ജീവനോടെ സൃഷ്ടിക്കപ്പെടുക"" എന്നതിന്‍റെ ഒരു ഭാഷാ ശൈലിയാണ്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അവനെ ഉയിർപ്പിക്കും"" അല്ലെങ്കിൽ ""ദൈവം അവനെ വീണ്ടും ജീവനോടെ സൃഷ്ടിക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)