ml_tn/mat/19/24.md

622 B

it is easier ... the kingdom of God

ധനികർക്ക് ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എത്ര പ്രയാസമാണെന്ന് ചിത്രീകരിക്കാൻ യേശു ഒരു അതിശയോക്തി ഉപയോഗിക്കുന്നു. (കാണുക: rc://*/ta/man/translate/figs-hyperbole)

the eye of a needle

ഒരു സൂചിയുടെ ഒരറ്റത്തിനടുത്തുള്ള ദ്വാരം, അതിലൂടെ നൂല്‍ കടത്തുന്നു