ml_tn/mat/19/24.md

8 lines
622 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# it is easier ... the kingdom of God
ധനികർക്ക് ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എത്ര പ്രയാസമാണെന്ന് ചിത്രീകരിക്കാൻ യേശു ഒരു അതിശയോക്തി ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-hyperbole]])
# the eye of a needle
ഒരു സൂചിയുടെ ഒരറ്റത്തിനടുത്തുള്ള ദ്വാരം, അതിലൂടെ നൂല്‍ കടത്തുന്നു