ml_tn/mat/19/14.md

1.7 KiB

Permit

അനുവദിക്കുക

do not forbid them to come to me

എന്‍റെ അടുക്കൽ വരുന്നതിൽ നിന്ന് അവരെ തടയരുത്

for the kingdom of heaven is to such ones

ഇവിടെ ""സ്വർഗ്ഗരാജ്യം"" എന്നത് ദൈവഭരണത്തെ സൂചിപ്പിക്കുന്നു. ഈ വാചകം മത്തായിയുടെ സുവിശേഷത്തിൽ മാത്രമേ കാണാനാകൂ. കഴിയുമെങ്കിൽ, നിങ്ങളുടെ വിവർത്തനത്തിൽ ""സ്വർഗ്ഗം"" ഉള്‍പ്പെടുത്തുക. സമാന പരിഭാഷ: ""കാരണം, സ്വർഗ്ഗസ്ഥനായ നമ്മുടെ ദൈവം ഭൂമിയിൽ തന്‍റെ ഭരണം സ്ഥാപിക്കുമ്പോൾ, അവൻ ഇങ്ങനെയുള്ളവരുടെ മേല്‍ രാജാവാകും"" അല്ലെങ്കിൽ ""ദൈവം ഇത്തരക്കാരെ തന്‍റെ രാജ്യത്തിലേക്ക് അനുവദിക്കും"" (കാണുക: rc://*/ta/man/translate/figs-metonymy)

is to such ones

കുട്ടികളെപ്പോലെയുള്ളവർക്ക് അവകാശപ്പെട്ടതാണ്. കുട്ടികളെപ്പോലെ താഴ്മയുള്ളവർ ദൈവരാജ്യത്തിൽ പ്രവേശിക്കുമെന്നാണ് ഇതിനർത്ഥം. (കാണുക: rc://*/ta/man/translate/figs-simile)