ml_tn/mat/19/13.md

8 lines
584 B
Markdown

# Connecting Statement:
യേശു കൊച്ചുകുട്ടികളെ സ്വീകരിച്ച് അനുഗ്രഹിക്കുന്നു.
# some little children were brought to him
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ചില ആളുകൾ ചെറിയ കുട്ടികളെ യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])