ml_tn/mat/19/13.md

584 B

Connecting Statement:

യേശു കൊച്ചുകുട്ടികളെ സ്വീകരിച്ച് അനുഗ്രഹിക്കുന്നു.

some little children were brought to him

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ചില ആളുകൾ ചെറിയ കുട്ടികളെ യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)