ml_tn/mat/19/05.md

20 lines
2.3 KiB
Markdown

# General Information:
ഭാര്യാഭർത്താക്കന്മാർ വിവാഹമോചനം നടത്തരുതെന്ന് കാണിക്കാൻ 5-‍ാ‍ം വാക്യത്തിൽ യേശു ഉല്‌പത്തിയിൽ നിന്ന് ഉദ്ധരിക്കുന്നു.
# He also said, 'For this reason ... one flesh.'
പരീശന്മാർ തിരുവെഴുത്തിൽ നിന്ന് മനസ്സിലാക്കുമെന്ന് യേശു പ്രതീക്ഷിച്ചതിന്‍റെ ഭാഗമാണിത്. നേരിട്ടുള്ള ഉദ്ധരണി ഒരു പരോക്ഷ ഉദ്ധരണി ആയി പ്രകടിപ്പിക്കാൻ കഴിയും. സമാന പരിഭാഷ: ""ഈ കാരണത്താലാണ് ദൈവം പറഞ്ഞതെന്ന് നിങ്ങൾക്കറിയാം ... ജഡം"" (കാണുക: [[rc://*/ta/man/translate/figs-explicit]], [[rc://*/ta/man/translate/figs-quotations]])
# For this reason
ആദാമിനെയും ഹവ്വായെയും കുറിച്ചുള്ള ഉല്‌പത്തി കഥയിൽ നിന്നുള്ള ഉദ്ധരണിയുടെ ഭാഗമാണിത്. ആ സന്ദർഭത്തിൽ ഒരു പുരുഷൻ തന്‍റെ പിതാവിനെയും അമ്മയെയും ഉപേക്ഷിക്കുന്നതിനുള്ള കാരണം, പുരുഷന്‍റെ കൂട്ടാളിയാകാൻ ദൈവം ഒരു സ്ത്രീയെ സൃഷ്ടിച്ചതിനാലാണ്.
# join to his wife
ഭാര്യയോട് ചേർന്നുനിൽക്കുക അല്ലെങ്കിൽ ""ഭാര്യയോടൊപ്പം താമസിക്കുക
# the two will become one flesh
ഇത് ഒരു ഭർത്താവിന്‍റെയും ഭാര്യയുടെയും ഐക്യത്തിന് ഊന്നൽ നൽകുന്ന ഒരു രൂപകമാണ്. സമാന പരിഭാഷ: ""അവർ ഒരു വ്യക്തിയെപ്പോലെയാകും"" (കാണുക: [[rc://*/ta/man/translate/figs-metaphor]])