ml_tn/mat/18/34.md

1.5 KiB

General Information:

[മത്തായി 18: 1] (../18/01.md) ൽ ആരംഭിച്ച കഥയുടെ ഭാഗത്തിന്‍റെ അവസാനമാണിത്, സ്വർഗ്ഗരാജ്യത്തിലെ ജീവിതത്തെക്കുറിച്ച് യേശു പഠിപ്പിക്കുന്നു.

Connecting Statement:

പാപമോചനത്തെയും നിരപ്പിനെയും കുറിച്ചുള്ള ഉപമ യേശു അവസാനിപ്പിക്കുന്നു.

His master

ആ രാജാവ്

handed him over

അവനെ ഏല്പിച്ചു. ആദ്യ ദാസനെ രാജാവ് തന്നെ പീഡിപ്പിച്ചവരുടെ അടുത്തേക്ക് കൊണ്ടുപോയില്ല. സമാന പരിഭാഷ: ""തന്നെ ഏല്പിക്കാൻ അവൻ തന്‍റെ ദാസന്മാരോട് ആവശ്യപ്പെട്ടു"" (കാണുക: rc://*/ta/man/translate/figs-explicit)

to the torturers

തന്നെ പീഡിപ്പിക്കുന്നവർക്ക്

that was owed

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആദ്യത്തെ ദാസൻ രാജാവിനോട് കടപ്പെട്ടിരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)