ml_tn/mat/18/34.md

24 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
[മത്തായി 18: 1] (../18/01.md) ൽ ആരംഭിച്ച കഥയുടെ ഭാഗത്തിന്‍റെ അവസാനമാണിത്, സ്വർഗ്ഗരാജ്യത്തിലെ ജീവിതത്തെക്കുറിച്ച് യേശു പഠിപ്പിക്കുന്നു.
# Connecting Statement:
പാപമോചനത്തെയും നിരപ്പിനെയും കുറിച്ചുള്ള ഉപമ യേശു അവസാനിപ്പിക്കുന്നു.
# His master
ആ രാജാവ്
# handed him over
അവനെ ഏല്പിച്ചു. ആദ്യ ദാസനെ രാജാവ് തന്നെ പീഡിപ്പിച്ചവരുടെ അടുത്തേക്ക് കൊണ്ടുപോയില്ല. സമാന പരിഭാഷ: ""തന്നെ ഏല്പിക്കാൻ അവൻ തന്‍റെ ദാസന്മാരോട് ആവശ്യപ്പെട്ടു"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# to the torturers
തന്നെ പീഡിപ്പിക്കുന്നവർക്ക്
# that was owed
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആദ്യത്തെ ദാസൻ രാജാവിനോട് കടപ്പെട്ടിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])