ml_tn/mat/18/20.md

791 B

two or three

യേശു എന്നാൽ ""രണ്ടോ അതിലധികമോ"" അല്ലെങ്കിൽ ""കുറഞ്ഞത് രണ്ടെണ്ണം"" എന്നാണ് അർത്ഥമാക്കുന്നത്. (കാണുക: rc://*/ta/man/translate/figs-explicit)

gathered together

കണ്ടുമുട്ടുക

in my name

ഇവിടെ ""പേര്"" എന്നത് മുഴുവൻ വ്യക്തിയെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞാൻ കാരണം"" അല്ലെങ്കിൽ ""അവർ എന്‍റെ ശിഷ്യന്മാരായതിനാൽ"" (കാണുക: rc://*/ta/man/translate/figs-metonymy)