ml_tn/mat/18/17.md

992 B

if he refuses to listen to them

നിങ്ങളുടെ കൂടെ വന്ന സാക്ഷികളെ ശ്രദ്ധിക്കാൻ നിങ്ങളുടെ സഹവിശ്വാസി വിസമ്മതിക്കുന്നുവെങ്കിൽ

to the church

വിശ്വാസികളുടെ മുഴുവൻ സമൂഹത്തിലേക്കും

let him be to you as a Gentile and a tax collector

നിങ്ങൾ ഒരു വിജാതീയനോടോ നികുതിപിരിവുകാരനോടോ പെരുമാറുന്നതുപോലെ അവനോടും പെരുമാറുക. അവർ അവനെ വിശ്വാസികളുടെ കൂട്ടായ്മയിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-explicit)