ml_tn/mat/18/17.md

12 lines
992 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# if he refuses to listen to them
നിങ്ങളുടെ കൂടെ വന്ന സാക്ഷികളെ ശ്രദ്ധിക്കാൻ നിങ്ങളുടെ സഹവിശ്വാസി വിസമ്മതിക്കുന്നുവെങ്കിൽ
# to the church
വിശ്വാസികളുടെ മുഴുവൻ സമൂഹത്തിലേക്കും
# let him be to you as a Gentile and a tax collector
നിങ്ങൾ ഒരു വിജാതീയനോടോ നികുതിപിരിവുകാരനോടോ പെരുമാറുന്നതുപോലെ അവനോടും പെരുമാറുക. അവർ അവനെ വിശ്വാസികളുടെ കൂട്ടായ്മയിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-explicit]])