ml_tn/mat/17/22.md

2.2 KiB

Connecting Statement:

ഇവിടെ ഈ രംഗം അനുനിമിഷം മാറുന്നു, യേശു തന്‍റെ മരണത്തെയും പുനരുത്ഥാനത്തെയും രണ്ടാമതും മുൻകൂട്ടി പറയുന്നു.

While they stayed

യേശുവും ശിഷ്യന്മാരും താമസിച്ചു

The Son of Man is about to be delivered

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരെങ്കിലും മനുഷ്യപുത്രനെ വിടുവിക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)

to be delivered into the hands of people

ഇവിടെ ""കൈകൾ"" എന്ന വാക്ക് ആളുകൾ അധികാരം പ്രയോഗിക്കുവാന്‍ കൈ ഉപയോഗിക്കുന്നതിന് ഒരു പര്യായമാണ്. സമാന പരിഭാഷ: ""എടുത്തു ആളുകളുടെ അധികാരത്തിന് കീഴിലാക്കുക"" അല്ലെങ്കിൽ ""അവനെ നിയന്ത്രിക്കുന്ന ആളുകൾക്ക് ഏല്‍പ്പിച്ചു കൊടുക്കുക"" (കാണുക: rc://*/ta/man/translate/figs-metonymy)

The Son of Man

മൂന്നാമത്തെ വ്യക്തിയായി യേശു തന്നെത്തന്നെ പരാമർശിക്കുന്നു. (കാണുക: rc://*/ta/man/translate/figs-123person)

into the hands of people

ഇവിടെ ""കൈകൾ"" എന്നത് അധികാരത്തെ അല്ലെങ്കിൽ നിയന്ത്രണത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ജനങ്ങളുടെ നിയന്ത്രണത്തിലേക്ക്"" അല്ലെങ്കിൽ ""ആളുകൾക്ക്"" (കാണുക: rc://*/ta/man/translate/figs-metonymy)